മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ റാണെ നടത്തുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിന് നഗരസഭാ അനുവാദം നല്‍കുകയും ചെയ്തു