വാക്സിന് ഫലപ്രദമായി വിതരണം ചെയ്യുന്നതില്‍ കേന്ദ്രം ദയനീയമായി പരാജയപ്പെട്ടു - പി. ചിദംബരം
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വാക്സിന് നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കണം. രാജ്യത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ വാക്സിന് വിതരണം പരമാവധി വേഗത്തിലാക്കിയാലേ അതിജീവിക്കാന്‍ സാധിക്കൂ.