കണ്ണൂർ-4 കോഴിക്കോട്-2 കാസർകോഡ്-1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കെ എം മാണിയുടെ ഒന്നാം ചരമവാര്‍ഷികത്തിന് സംസ്ഥാനത്ത് 500ലധികം കമ്യൂണിറ്റി കിച്ചണുകളിലേക്ക് സഹായം നല്‍കിയതായി മകനും എംപിയുമായ ശ്രീ. ജോസ് കെ മാണി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി