ഇതാദ്യമായി ബിജെപിക്ക് വോട്ട് വിഹിതത്തില്‍ 20 ശതമാനത്തിന്റെ കുറവ്
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഈ ഫലം ലജ്ജാകരമാണ്. ഇതിലും മികച്ചത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾക്ക് ഇരട്ട അക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കളാരും കൽക്കത്ത സന്ദർശിച്ചിരുന്നില്ല. അതിനാല്‍