LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

colleges

Web Desk 4 years ago
Keralam

കോളേജുകള്‍ അടുത്തമാസം 4 ന് തുറക്കും; അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളില്‍ തുടക്കം

എല്ലാവരും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുമാണ് ക്ലാസിന് എത്തേണ്ടത്.

More
More