ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അതീവ ഗുരുതരാവസ്ഥയില്‍
ഓക്സിജന്‍ ലഭ്യത കുറഞ്ഞതിന്റെ ഭാഗമായി തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് അബോധാവസ്തയിലായതിനെ തുടര്‍ന്ന് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്