കല്‍ബുര്‍ഗി സ്വദേശി മൊഹമദ് ഹുസൈന് സിദ്ടിഖിയ (76) ണ് മരണപ്പെട്ടത്. ചൊവ്വാഴ്ചയാണ് മരണപ്പെട്ടതെങ്കിലും വ്യാഴാഴ്ച ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന സ്രവ പരിശോധനയിലാണ് മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Original reporting. Fearless journalism. Delivered to you.