കുന്നത്തുകാൽ പറശാല വെള്ളറട ബാലരാമപുരം പഞ്ചായത്തുകളും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ 11 വാർഡുകളുമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്.
കണ്ണൂരിലെ 18 ഹോട്സ്പോട്ടുകളിൽ നിന്ന് ആരെങ്കിലും പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റു ചെയ്യുമെന്ന് ഉത്തരമേഖല ഐജി അശോക് കുമാർ യാദവ്
ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി