സിദ്ധിഖ് കാപ്പന്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി
ആറു മാസം കൊണ്ട് കുറ്റാരോപിതരായവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി തെളിവ് നല്‍കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.