തനിക്ക് വന്ന സന്ദേശത്തില്‍ തന്നെയും കുടുംബത്തെയുമില്ലാതാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിഷയം ഗൌരവമായി കാണണമെന്നും സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസിനോട് താന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു
പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യവര്‍ഷം തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. പിന്നീട് 1983-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ടോപ്പ് സ്‌കോര്‍ യശ്പാല്‍ ശര്‍മ്മയ്ക്കായിരുന്നു.
Original reporting. Fearless journalism. Delivered to you.