പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു ; ശസ്ത്രക്രിയക്കുശേഷം ജീവിച്ചത് രണ്ടുമാസം
ജനുവരി ഏഴിനായിരുന്നു വൈദ്യശാസ്ത്രരംഗത്തെ നിര്‍ണായ ചുവടുവയ്പ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ മെരിലാന്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു ശസ്ത്രക്രിയ