രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് തകര്‍ത്തവര്‍ക്കും ധീരജിന്‍റെ അവസ്ഥയുണ്ടാകുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കി. കള്ളും കഞ്ചാവും ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണ് ധീരജെന്ന് മാത്യൂ പറഞ്ഞു. ഇത് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. മാത്യൂവിന്‍റെ പരാമര്‍ശം ധീരജിനെയും കുടുംബത്തെയും മോശമായി ബാധിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.