LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

democracy

National Desk 3 years ago
National

ഇന്ത്യയില്‍ ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു- പി ചിദംബരം

ജനാധിപത്യമെന്ന പുറംതോട് ഇപ്പോഴും നമുക്കുണ്ടായിരിക്കാം. പക്ഷേ അതിന്റെ ഉളള് പൊളളയാണ്. വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമുളള പൊതുജനങ്ങളുടെ ആശങ്കകളാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും ഉന്നയിക്കുന്നത്.

More
More
National Desk 3 years ago
National

പാര്‍ലമെന്‍റില്‍ ജനാധിപത്യമാണ് ഭീഷണി നേരിടുന്നത് - മഹുവ മൊയ്ത്ര

അധീർ ചൗധരിയുടെ അതിക്ഷേപ പരാമര്‍ശത്തിന് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ അധീർ ചൗധരി മാപ്പ് പറഞ്ഞെന്നും താന്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്നും സോണിയ ഗാന്ധി പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയും ചെയ്തു.

More
More
National Desk 3 years ago
National

രാജ്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്- പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വജനപക്ഷപാതത്തില്‍ മുങ്ങിക്കിടക്കുന്ന പാര്‍ട്ടികള്‍ അതില്‍നിന്ന് സ്വയം മോചിതരാകാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും ചെയ്യുകയുളളു.

More
More
International Desk 3 years ago
International

സമൂഹമാധ്യമങ്ങളുടെ രൂപകല്‍പ്പന തന്നെ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതാണ്- ഒബാമ

ലോകമെമ്പാടുമുളള ജനാധിപത്യസ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് സമൂഹത്തിലുളള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സമൂഹമാധ്യമങ്ങളോ പുതിയ സാങ്കേതിക വിദ്യകളോ ആണെന്നല്ല പറയുന്നത്.

More
More
Web Desk 3 years ago
Keralam

മഅ്ദനിയെ കാല്‍നൂറ്റാണ്ട് വിചാരണത്തടവിലാക്കിയത് ജനാധിപത്യത്തിന് നാണക്കേട്- ശ്രീനിജന്‍ എം എല്‍ എ

മഅ്ദനിക്കുമേല്‍ ആരോപിക്കപ്പെട്ട ഒരു കുറ്റവും രാജ്യത്തെ ഒരു കോടതിയിലും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി നാടുകടത്തിയിട്ടും മഅ്ദനിയില്‍ നിന്നോ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നോ നിയമം കയ്യിലെടുക്കുന്നതോ, ജനാധിപത്യ വിരുദ്ധമോ ആയ ഒരു സംഭവങ്ങളുമുണ്ടായിട്ടില്ല

More
More
National Desk 4 years ago
National

മറ്റു രാജ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയെ ഉണര്‍ത്തുന്നത് ലജ്ജാകരം; മോദിക്കെതിരേ കോണ്‍ഗ്രസ്

മോദി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്

More
More
M. N. Karassery 5 years ago
Views

ജനങ്ങളെ ജനങ്ങള്‍ക്കെതിരാക്കാന്‍ ജനാധിപത്യത്തില്‍ വഴികളുണ്ട് - എം എന്‍ കാരശ്ശേരി

ഹിറ്റ്‌ലര്‍ യഹൂദന്‍മാര്‍ക്കെതിരായിട്ട് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വിചാരണാവേളയില്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കപ്പെട്ടത്. എന്താ കാരണം? പൗരാവകാശങ്ങള്‍ ഹനിച്ചിട്ടില്ല. എന്തുപറ്റി? യഹൂദന്‍മാരുടെ പൗരത്വം ഹിറ്റ്‌ലര്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. പൗരന്മാരല്ലാത്തവര്‍ക്ക് പിന്നെ പൗരാവകാശങ്ങളുണ്ടാവില്ലല്ലോ! അതിനുതക്ക മാനസികാവസ്ഥ ഉണ്ടാക്കാനുള്ള പ്രചാരണങ്ങള്‍ അഥവാ നാം നേരത്തെ പറഞ്ഞ ബ്രെയിന്‍വാഷ് ഹിറ്റ്ലര്‍ നടത്തിയിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത് ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന്റെ പ്രധാനകാരണം ജര്‍മനിയില്‍ തലമുറകളായി ജീവിക്കുന്നവരെങ്കിലും രാജ്യത്തോട് കൂറില്ലാത്ത, സ്വന്തം മതസമൂഹത്തോടുമാത്രം കൂറുളള, കച്ചവടക്കണ്ണുളള, ലാഭക്കൊതിയന്‍മാരായ യഹൂദന്‍മാര്‍ സ്വന്തം രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നാണ്. അത് കളവായിരുന്നു,

More
More
Views

രണ്ടറ്റം കൂട്ടിമുട്ടാത്ത റയില്‍പാളം, ജീവിതത്തിന്റെ രൂപകം തന്നെയവര്‍ക്ക് മരണവും - അനില്‍ തിരുവോത്ത്

ഈ മരണങ്ങൾ ജനാധിപത്യത്തിലെ തീവണ്ടിയപകടമാണ്, ഒരു കാലത്തും നഷ്ടപരിഹാരം കൊടുത്ത് വീട്ടാനാവാത്തത്. റെയിലിൽ കൂടി നടക്കുന്നത് അനധികൃതമാകയാൽ റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമില്ല, നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More