'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; അഫ്ഗാനില്‍ കറുപ്പ് നിരോധിച്ച് താലിബാന്‍
കഞ്ചാവും കറുപ്പുമുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ ഒരു പ്രധാന വരുമാന സ്‌ത്രോതസുകൂടിയാണ് മയക്കുമരുന്ന് ഉല്‍പ്പാദനം