പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ടിന്‍റെ ഭാഗമായി വൈകുന്നേരം 4 മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. അതേസമയം, തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.