ഒടിപി പ്രൊവൈഡേഴിസിന്റെ എണ്ണം 1 നിന്ന് 3 എണ്ണം ആക്കാനാണ് തീരുമാനം
ഫെയര്‍കോഡ് ഒരു എസ്എംഎസിന് പൈസയാണ് ഈടാക്കുന്നത്. കമ്പനി 12 പൈസ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 15 നല്കുകയാണുണ്ടായത്. ഈ ഇനത്തില്‍ കമ്പനിക്ക് ആറു കോടി രൂപ അധികമായി ലഭിക്കും
Original reporting. Fearless journalism. Delivered to you.