കൈവശമുളള മീന്‍കുട്ടകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് വണ്ടിയില്‍ കയറ്റുന്നതിനിടെ മീന്‍ റോഡിലേക്ക് എറിഞ്ഞു. തലയില്‍ വച്ചിരുന്ന മീന്‍കൂടകള്‍ വരെ ജീവനക്കാര്‍ വലിച്ച് താഴെയിട്ടു എന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.
Original reporting. Fearless journalism. Delivered to you.