സന്തോഷ് ട്രോഫി നേടിയ കേരളാ ടീം അംഗങ്ങള്‍ക്ക് 5 ലക്ഷം രൂപാ വീതം പാരിതോഷികം
ഇരു ടീമുകളും ശക്തമായ മത്സരം കാഴ്ച്ചവെച്ച ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൌട്ടാണ് വിജയം തീരുമാനിച്ചത്. എക്സ്ട്രാ ടൈമില്‍ ബംഗാളിന്റെ ദിലീപ് ഒര്വന്റെ ഹെഡറിലൂടെയാണ് ആദ്യത്തെ ഗോള്‍ പിറന്നത്