മൊബൈല്‍ ഫോണിലൂടെ എല്ലാ കാര്യങ്ങളും സംസരിക്കരുത്. പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധവേണം. അതോടൊപ്പം, ഫോണ്‍ വഴി പരാതികള്‍ സ്വീകരിക്കേണ്ടതില്ല. ഫോണ്‍ വഴി നല്‍കുന്ന പരാതികള്‍ എഴുതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണം. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിക്കുവാന്‍ ശ്രമിക്കുക.