കോണ്‍ഗ്രസും എല്‍ഡിഎഫുമടക്കം രാജ്യത്തെ നിരവധി രാഷ്ട്രീയ സംഘടനകള്‍ കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ അനുകൂലിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിന് തണുപ്പൻ പ്രതികരണം
Original reporting. Fearless journalism. Delivered to you.