LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

hindu rashtra

Web Desk 4 years ago
Keralam

മീഡിയാ വണ്‍ വിലക്ക് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്റെ ഭാഗം- എം എ ബേബി

കാരണംപോലും വ്യക്തമാക്കാതെ മീഡിയാ വണ്ണിനെ വിലക്കിയത് ഭരണകൂട ഭീകരതയാണെന്നും മനുസ്മൃതിയെ അടിസ്ഥാനമാക്കി കോടതികള്‍ സര്‍ക്കാരിന് അനുകൂലമായ വിധികള്‍ പ്രഖ്യാപിക്കുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി.

More
More