LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

hitler

International Desk 3 years ago
International

ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വിറ്റത് 8.71 കോടി രൂപയ്ക്ക്

സ്വസ്തിക് ചിഹ്നവും എ എച്ച് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും വാച്ചില്‍ കൊത്തിവയ്ച്ചിട്ടുണ്ട്. ഒരു ഫ്രഞ്ച് സൈനികനാണ് തങ്ങള്‍ക്ക് ഈ വാച്ച് നല്‍കിയതെന്നും ലോകത്തിലെ തന്നെ ഏറ്റവും പരിചയ സമ്പന്നരായ വാച്ച് നിര്‍മ്മാതാക്കളും ചരിത്രകാരന്മാരും വാച്ചിനെക്കുറിച്ച് ഗവേഷണം നടത്തി അത് ഹിറ്റ്‌ലറുടേതുതന്നെയാണെന്ന് ഉറപ്പുവരുത്തിയതായും അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍ ഹൗസ് വ്യക്തമാക്കി.

More
More
National Desk 3 years ago
National

'മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മ്മനിയല്ല'; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കമല്‍ ഹാസന്‍

തെറ്റുകളും അഭിപ്രായ വ്യത്യാസങ്ങളും ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണ്. അത് അനുവദിക്കാത്തത് ഭരണഘടനയെതന്നെ പരിഹസിക്കുന്ന നടപടിയാണ്

More
More
National Desk 3 years ago
National

ഹിറ്റ്‌ലറെപ്പോലെ പെരുമാറിയാല്‍ അതുപോലെ മരിക്കേണ്ടിവരും; മോദിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്‌

മോദിക്കെതിരായ സുബോധ് കാന്തിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതൃത്വം തളളി. പ്രധാനമന്ത്രിക്കെതിരായ മര്യാദയില്ലാത്ത അഭിപ്രായപ്രകടനങ്ങളെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

More
More
National Desk 3 years ago
National

ബിജെപിയുടെ ഭരണം ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഭരണത്തേക്കാള്‍ മോശം- മമതാ ബാനര്‍ജി

അഡോൾഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, ബെനിറ്റോ മുസോളിനി തുടങ്ങിയ സ്വേഛാധിപതികളുടെ കീഴിലുളളതിനേക്കാൾ മോശമാണ് ബിജെപി നേതൃത്വത്തിലുളള സർക്കാരിന്റെ കീഴിൽ ഇന്ത്യയുടെ സാഹചര്യം

More
More
Web Desk 3 years ago
History

'മിച്ചിലോട്ട് മാധവന്‍'; ഹിറ്റ്‌ലര്‍ കൊന്ന ഏക മലയാളി

നാസികളുടെ തടങ്കല്‍ പാളയത്തിലുമായി ക്രൂരപീഡനത്തിനിരയായ മാധവനെ കൊന്നുകത്തിച്ചുകളയുകയാണ് നാസികള്‍ ചെയ്തത്. മരിക്കുമ്പോള്‍ ഇരുപത്തിയെട്ടു വയസുമാത്രമായിരുന്നു മാധവന്റെ പ്രായം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More