LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

holy wound

Web Desk 3 years ago
Movies

ലെസ്ബിയൻ പ്രണയകഥയുമായി 'ഹോളി വൂണ്ട്'; ട്രെയിലർ പുറത്ത്

അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഹോളി വൂണ്ട് ഓ​ഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

More
More