സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ കൃഷൻ സൈനിയും കോൺസ്റ്റബിൾ ഷിഷ്രാമും ഗ്രില്ലിന്റെ പല്ലുകൾ വലതു കാലിൽ തുളച്ചുകയറി തലകീഴായി തൂങ്ങിക്കിടക്കുന്ന കുമാറിനെയാണ് കണ്ടത്.
മരിച്ചയാൾക്ക് കൊവിഡ് ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി അടച്ചത്
ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യ നിലയിൽ പുരോഗതി.കേരളത്തിൽ രണ്ട് പേര്‍ നിരീക്ഷണത്തില്‍
കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം
Original reporting. Fearless journalism. Delivered to you.