പനി മാറാന്‍ മന്ത്രവാദം നടത്തി കുട്ടി മരിച്ച സംഭവം; പിതാവും ഇമാമും അറസ്റ്റില്‍
പനി മൂലം അവശനിലയിലായ പെണ്‍കുട്ടിയെ ചികിത്സയുടെ പേരില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്