LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

income tax raid

Web Desk 3 years ago
Keralam

ആന്റണി പെരുമ്പാവൂരടക്കമുളള നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്‌

കൊവിഡ് പ്രതിസന്ധിമൂലം സമീപകാലത്ത് മലയാള സിനിമകളൊന്നും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. മിക്ക സിനിമകളും ഒടിടിയിലാണ് റിലീസ് ചെയ്തത്.

More
More
National Desk 4 years ago
National

ദൈനിക് ഭാസ്കറിലെ റെയ്ഡിനെ ന്യായീകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി

കേന്ദ്ര ഏജൻസികൾ അവരുടെ ജോലി ചെയ്യുകയാണ്, അവരുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടില്ല . വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ ആരായണം

More
More
Web Desk 4 years ago
National

ദൈനിക് ഭാസ്‌കറില്‍ ആദായ വകുപ്പ് റെയ്ഡ്; സര്‍ക്കാരിനെതിരെ വാര്‍ത്ത ചെയ്തതിന്റെ പ്രതികാരമെന്ന് പ്രതിപക്ഷം

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയതിനാലാണ് മാധ്യമസ്ഥാനത്തിനുനേരേ റെയ്ഡുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

More
More
National Desk 4 years ago
National

എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം സമാഹരിക്കുന്നതും വിതരണം ചെയ്യുന്നതുമായ വിഷയങ്ങളില്‍ ശബരീശന് പങ്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്

More
More
National Desk 4 years ago
National

'ഞങ്ങളെ വെറുക്കുന്ന എല്ലാവരോടും സ്നേഹപൂര്‍വ്വം' - അനുരാഗ് കശ്യപും തപ്സിയും പറയുന്നു

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരെ അനുകൂലിച്ചു സംസാരിച്ചതുകൊണ്ടാണ് അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും വീടുകളില്‍ റെയ്ഡ് നടന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു.

More
More
National Desk 4 years ago
National

അനുരാഗിനും തപ്സിക്കും ശിവസേനയുടെ പിന്തുണ

പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റും നടി ദീപിക പദുക്കോണിനെതിരായ മോശം പ്രചാരണങ്ങളുമെല്ലാം ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നവയാണെന്നും ശിവസേന വ്യക്തമാക്കി

More
More
National Desk 4 years ago
National

ആദായനികുതിവകുപ്പ് കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുളളുന്നു: രാഹുല്‍ ഗാന്ധി

ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ദേശീയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്, മാധ്യമങ്ങള്‍ ഇതിനെതിരെ മൗനം പാലിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

More
More
National Desk 4 years ago
National

അനുരാഗ് കശ്യപിനും തപ്‌സി പന്നുവിനുമെതിരെ ആദായനികുതി വകുപ്പ് റെയ്ഡ്

അനുരാഗ് കശ്യപും തപ്‌സി പന്നുവും നിരവധി ദേശീയ പ്രശ്‌നങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്

More
More
News Desk 4 years ago
Keralam

അഞ്ച് വര്‍ഷത്തിനിടെ എത്തിയത് 6000 കോടി; ബിലീവേഴ്‌സ് ചർച്ചിനെതിരെ ഇ.ഡി. അന്വേഷണം

ബിലീവേഴ്സ് ച‍ര്‍ച്ചിന് അഞ്ച് വര്‍ഷത്തിനിടെ വിദേശസഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം

More
More
News Desk 5 years ago
National

വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റ്; കണക്ക് പുറത്തുവിട്ട് ഖുശ്ബു

ബിഗിലിന് പ്രതിഫലതുകയായി 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വാങ്ങിയതെന്നും രണ്ട് സിനിമകള്‍ക്കും കൃത്യമായി തന്നെ നികുതി അടച്ചിട്ടുണ്ടെന്നും ഖുശ്ബു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More