തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശിയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചു.