കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4
ഒറ്റ നോട്ടത്തില്‍ നാലെന്നേ ആരും പറയൂ. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെന്നതാണ് സത്യം.