ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സ്ഥാപക ചെയർപഴ്സൻ നിത അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കേരളാ ബ്ലാസ്റ്റേഴ്സിന് നിർണായകം. സമനിലയോ തോൽവിയോ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കും
കൊച്ചിയിൽ ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് മഞ്ഞപ്പട തകർത്തു. 11 കളിയിൽ 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.
Original reporting. Fearless journalism. Delivered to you.