ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം- യാക്കോബായാ വിശാസികളുടെ ഹര്‍ജി സുപ്രീം കോടതിയില്‍
യാക്കോബായ വിശ്വാസികളായ പഴമട്ടം പള്ളിയിലെ ഇ പി ജോണി, പോള്‍ വര്‍ഗീസ്, കൊതമംഗലം ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്