ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു. 'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷമാണ്. കൃഷിക്കാരൻ ജയറാം.. കേരള സർക്കാരിന്, കൃഷി വകുപ്പിന് നന്ദി ….നാട്ടുകാരായ എല്ലാവർകും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർക്ക് നന്ദി’യെന്നും ജയറാം ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. അത് മനപ്പൂര്‍വ്വം എടുത്ത ഗ്യാപ്പാണ്. സിനിമകള്‍ ചെയ്യുന്നുണ്ട്. പക്ഷേ എനിക്കുതന്നെ തോന്നി എന്നെ ഇഷ്ടപ്പെടുന്ന അമ്മമാര്‍, സഹോദരീ സഹോദരന്മാര്‍.. അവരൊക്കെ എന്നെവിട്ട് അകന്നുപോവുന്നുണ്ടോ എന്ന്. പ