തെറ്റ് പറ്റിയിട്ടില്ല; ജയശങ്കറിന് സി പി ഐയില്‍ തുടരാം
സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സാമൂഹിക മധ്യങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും ഭരണത്തുടര്‍ച്ചയേയും നേതാക്കളെയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനിടയിലും വലിയ അസംതൃപ്തിക്ക് കാരണമായിരുന്നു.