ഝാന്‍സി റെയില്‍വേസ്റ്റേഷന്റെ പേര് വീരാംഗനാ ലക്ഷ്മീഭായ് എന്നാക്കണമെന്ന് യോഗി സര്‍ക്കാര്‍
മുസ്ലിം പാരമ്പര്യമുള്ളതോ മുഗള്‍ പാരമ്പര്യമുള്ളതോ ആയ പ്രദേശങ്ങളുടെയും ജില്ലകളുടെയും പേര് ഭാരതീയ സംസ്കാരത്തില്‍ ഊന്നിക്കൊണ്ട് പുനര്‍നാമകരണം ചെയ്യുമെന്നതായിരുന്നു യോഗി ആദിത്യനാഥിന്‍റെ 2017- ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.