ജോജു വന്നു എന്ന് പറയുന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നമ്പർ 18 ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് ആരെല്ലാം അറിഞ്ഞാലെ ഇക്കാര്യങ്ങൾ കൃത്യമായി പറയാനാവുകയുള്ളൂ. ഇത്തരം നടപടികള്‍ മറച്ച് വെക്കുന്നത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ ഗൗരവമായി ഈ വിഷയത്തില്‍ ഇടപെടുകയും നടപടി സ്വീകരിക്കണം.