റിപ്പോര്‍ട്ട് രഹസ്യമാക്കിവെക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് ഹേമ വേട്ടക്കാരനെ സംരക്ഷിക്കുകയല്ലേ? - പാര്‍വ്വതി തിരുവോത്ത്
ജസ്റ്റിസ് ഹേമയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും ഞാന്‍ അവര്‍ക്കുമുന്നില്‍ എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറയുമ്പോള്‍ കണ്ണീരൊഴുക്കുകയും സഹതപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇങ്ങനെ പറയാന്‍ വേണ്ടിയായിരുന്നോ അത്