നൂറുമീറ്റര്‍ ഓട്ടം; മന്ത്രി ചിഞ്ചുറാണിക്ക് വെങ്കലം!
ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകര്യതയാണ് ലഭിച്ചത്. 59 വയസുകാരിയായ മന്ത്രി ചിഞ്ചുറാണി ഇതാദ്യമായല്ല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എസ് എന്‍ വനിതാ കോളേജില്‍ പഠിക്കുന്ന കാലത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യനായിരുന്നു മന്ത്രി.