ഓഫീസുകളില്‍ കാത്തിരിക്കാതെ ഉദ്യോഗസ്ഥരെ കാണാന്‍ സൗകര്യമൊരുക്കുക, അടിയന്തരസഹായങ്ങളായ പോലീസ്, പൊതുഗതാഗത സേവനങ്ങള്‍, ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ സഹായം... എന്നിങ്ങനെ പൊതുജന സേവനങ്ങളെ വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഈ ആപ്പ് സഹായിക്കും