തമിഴ്നാടും കർണാടകയും ആന്ധ്രയും തെലങ്കാനയും ഈ ഭാഷാപീഡനത്തിനെതിരെ എതിർപ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. അതിനിടെയാണ് മാതൃഭാഷയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി കത്തെഴുതുന്നത്.
Original reporting. Fearless journalism. Delivered to you.