നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ ആല്‍ബം നിരോധിക്കുകയും ചെയ്യണം. നടപടിയെടുക്കാത്ത പക്ഷം ഞങ്ങള്‍ കോടതിയെ സമീപിക്കും. ഗാനത്തിലെ അശ്ലീല രംഗങ്ങള്‍ പിന്‍വലിച്ച് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് വൃന്ദാബനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞത്.