കെ പി എ സി ലളിതയെ സഹായിക്കുന്നത് അവര്‍ ആവശ്യപ്പെട്ടതുപ്രകാരമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്
കെ പി എ സി ലളിതക്ക് കാര്യമായ സ്വത്തുക്കളൊന്നുമില്ല. സിനിമാ സീരിയല്‍ രംഗത്ത് അഭിനയിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണുളളത്. ഒരു ചികിത്സ നടത്താനുളള സ്വത്തൊന്നും അവരുടെ പക്കലില്ല
2019-ലെ ജെ. സി. ഡാനിയല്‍ പുരസ്കാരം സംവിധായകന് ഹരിഹരന്
2019ലെ പുരസ്കാരത്തിനാണ് ഹരിഹരനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.