അവഗണിച്ചവര്പോലും ഇന്ന് എന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രുതി സിത്താര പറഞ്ഞു. ട്രാന്സ്ജന്ഡര് വ്യക്തികള്‍ക്കായി കഴിഞ്ഞ വര്‍ഷം മുതലാണ് മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരം ആരംഭിച്ചത്. ആദ്യമത്സരത്തില്‍ ഫിലിപ്പിന്കാരി മേളയായിരുന്നു വിജയി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണില്‍ വെര്‍ച്ച്വലായി മത്സരം നടത്തും