വര്‍ഷങ്ങളായി നടക്കുന്ന മതപരിവര്‍ത്തനം അവസാനിപ്പിക്കുക. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇതിനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം അഴിച്ചുവിടുമെന്നാണ് ഹിന്ദു ഹിന്ദുജാഗരണ വേദികെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏറെക്കാലമായി മതംമാറ്റത്തിനെതിരെ ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു.