സംഭവത്തില്‍ തന്റെ നിലപാട് കൃത്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് അകലം പാലിക്കും. അനാവശ്യമായ സംശയങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്. എന്റെ കുട്ടികളെ കരുതിയെങ്കിലും തെറ്റായ ആരോപണങ്ങളുന്നയിക്കുന്നത് നിര്‍ത്തണം' ശില്‍പ്പാ ഷെട്ടി കുറിച്ചു.