ഓണാശംസകള്‍ അറിയിച്ച് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്ലാല്‍ ചിത്രത്തില്‍ അവതരിക്കുന്നത്.
Original reporting. Fearless journalism. Delivered to you.