1975 ൽ ഈ പ്രദേശത്തു നടന്ന ഒരു ഭൂകമ്പത്തിലാണ് മമ്മി ആദ്യമായി മണ്ണിനു പുറത്തേയ്ക്ക് വന്നതെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ സൈന്യം നടത്തിയ ഖനനത്തിലാണ് മമ്മിയെ കണ്ടുകിട്ടിയതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സത്യം ഏതാണെന്നതില്‍ വ്യക്തയില്ല.
Original reporting. Fearless journalism. Delivered to you.