എന്നാലിപ്പോള്‍, സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നയാളാണ് പിണറായി വിജയനെന്ന് കെ. മുരളീധരന്‍ പറയുന്നു. 'കെ. കരുണാകരൻ നേരിട്ടു കണ്ടു ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ല. സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കും. നാടാർ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം