ആറരയ്ക്കു ശേഷം വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്; വിവാദ സർക്കുലറുമായി മെെസൂരു യൂണിവേഴ്സിറ്റി
'കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു' എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.