ജി.എസ്.ടി നിരക്ക് കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ ക്രമക്കേട് നടത്തിയതിനാണ് പതഞ്‌ജലിക്ക് വന്‍ തുക പിഴ ചുമത്തിയത്. മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ഉപഭോക്തൃ സംരക്ഷണ ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് എന്‍.എ.എ നിര്‍ദ്ദേശിച്ചിരിക്കുന്നത്.