2003/4 കാലത്ത് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരമില്ലാതിരുന്ന കാലത്താണ് എനിക്ക് സീറ്റ് വാഗ്ദാനം ചെയ്തത്.
യോഗിയും പ്രഗ്യാ സിംഗുമൊക്കെ അവര്‍ക്കിഷ്ടമുളള വസ്ത്രം ധരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിന് വിലക്ക്- നഗ്മ
ഇത് അന്യായമാണ്. യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം ധരിക്കുന്നുണ്ട്. പ്രഗ്യാസിംഗ് താക്കൂറിനെപ്പോലുളള എംപിമാരും അവര്‍ക്കിഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്. ജനങ്ങളുടെ മതവികാരങ്ങളെ മാനിക്കേണ്ടതുണ്ട്