5.2 കിലോ ഭാരമുള്ള നവജാത ശിശുവിന് ജന്മം നൽകി അസം സ്വദേശിനി
കുഞ്ഞിന്റെ ഭാരം 5.2 കിലോഗ്രാം തൂക്കമുണ്ടെന്ന് പ്രസവത്തിന് മുമ്പ് ഡോക്ടർമാർ അറിഞ്ഞിരുന്നില്ല. മെയ് 29 നായിരുന്നു പ്രസവ തീയതി. കൊവിഡിനെ തുടർന്ന് ബാദൽ ദാസിനെ വൈകിയാണ് വൈകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.